Social Media criticizes those who celebrate Amit Shah's disease<br />അമിത് ഷായ്ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുന്ന രീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. രാഷ്ട്രീയപരമായ വിയോജിപ്പുകള്‍ തന്നെയാണ് ഇതിന് പ്രധാനകാരണം.ആഭ്യന്തരമന്ത്രി അമിത്ഷാ കോവിഡ് പോസിറ്റീവ് ആയത് ആഘോഷിക്കാനുള്ള വാര്‍ത്തയല്ലെന്ന് മാത്രമല്ല, നമ്മുടെ രാജ്യത്തെ ആരോഗ്യസ്ഥിതി നിലവില്‍ എത്രത്തോളം ആശങ്കാജനകമാണ് എന്നതിന്റെ വ്യക്തമായ സൂചനയുമാണ്.